sdfas

മുഹമ്മ : മുഹമ്മ യോഗ്യാവീട് കുടുംബ സംഗമം ' യോഗ്യോൽസവ് 2024 "

മുഹമ്മ സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ആന്റണി കാട്ടുപ്പാറ ഉദ്ഘാടനം ചെയ്തു. ഫാ. സക്കറിയാസ് യോഗ്യാവീട് അനുഗ്രഹപ്രഭാഷണം നടത്തി. സിജോയ് വർഗീസ് , എബ്രഹാം ജോസഫ് യോഗ്യാവീട് , എബ്രഹാം ജോസഫ്, ജോസി ജേക്കബ് , ടോമി ജോൺ, ഗായകൻ വി. ദേവാനന്ദ്, മാത്യു എം., സോണി ജോൺ, റോയി ജോസഫ്, ബെന്നി യോഗ്യാ വീട്, റാണി ടോമി, പബ്ളിസിറ്റി കൺവീനർ രാജു ജോസഫ് എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ, മുതിർന്ന അംഗങ്ങളെ ആദരിക്കൽ എന്നിവയും നടന്നു.