
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 17ാം വാർഡ് മണവേലി കിഴക്കേ ചക്കനാട്ടുതറ കെ.കെ.പവിത്രൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ:ശോഭന. മക്കൾ: പി.സന്തോഷ്‌കുമാർ (ഡ്രൈവർ,കെ.എസ്.ആർ.ടി.സി,ചേർത്തല), പി. ഷാജിമോൻ(അസി.എൻജിനിയർ, ജലഅതോറിട്ടി,ചേർത്തല).മരുമക്കൾ:ഷീജ, പ്രിയ(ഓവർസിയർ, മണ്ണ് സംരക്ഷണവകുപ്പ്, തിരുവല്ല).