
കുട്ടനാട്: രാമങ്കരി ചേന്നാട്ടുശ്ശേരി സി.ജെ.ഫ്രാൻസിസ് (ബേബിസാർ- 77) നിര്യാതനായി സംസ്ക്കാരം നാളെ ഉച്ച കഴിഞ്ഞ് 2ന് പള്ളിക്കുട്ടുമ്മ ഫാത്തിമമാതാ പള്ളിസെമിത്തേരിയിൽ. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: ജോസഫ് ഫ്രാൻസിസ് (യു.കെ), സഖറിയാ ഫ്രാൻസിസ് (അബുദാബി), ജാസ്മിൻ തരൂർ (ബംഗളൂരു). മരുമക്കൾ: ജമീലജോസഫ്, മഞ്ചുസക്കറിയ, തരുൺ തോമസ്.