a

മാവേലിക്കര: തഴക്കര മേലേ കിഴക്കതിൽ ദാമോദരൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. സി.പി.എമ്മിന്റെ ആദ്യകാല പ്രവർത്തകനാണ്. തഴക്കര കൊയ്ത്ത് സമരത്തിൽ പങ്കെടുത്ത് പൊലീസ് മർദ്ദനവും ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ഭാര്യ: സരസ്വതി. മക്കൾ: സത്യനേശൻ, സുധീർ, ശ്രീകല. മരുമക്കൾ: അംബിക സത്യനേശൻ (തഴക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ്), രഞ്ജിനി.