ചൂരല്ലൂർ: കാഞ്ഞിക്കവിളയിൽ വാസു (85) നിര്യാതനായി.ഭാര്യ:സാവിത്രി. മക്കൾ:പ്രസാദ്,പ്രസന്ന,പ്രഭ.മരുമക്കൾ:ശ്യാമ പ്രസാദ്,രാജു,മോഹനൻ.സഞ്ചയനം: മേയ്1ന് രാവിലെ 8ന്.