
വള്ളികുന്നം: വള്ളികുന്നം സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിലെ ഓർമ്മപെരുന്നാളിനും കൺവെൻഷനും തുടക്കമായി.മേയ് 7ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ 7ന് കുർബാന, വൈകിട്ട് 6ന് സന്ധ്യാനമസ്കാരം, വൈകിട്ട് 6.30ന് ഗാന ശുശ്രൂഷ,7ന് വചന ശുശ്രൂഷ എന്നിവ നടക്കും. സമാപനത്തോടനുബന്ധിച്ച് 6ന് വൈകിട്ട് 7ന് റാസ.സമാപന 7ന് രാവിലെ 8ന് മൂന്നിൻമേൽ കുർബാനയോടെ പെരുന്നാളാഘോഷം സമാപിക്കും.