asfwd

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 7ാം വാർഡ് മഠത്തിക്കാട്ട് രവീന്ദ്രൻ നായരുടെ ഭാര്യ ശാരദാമ്മ (90) നിര്യാതയായി. മക്കൾ: ഗീതാദേവി, ഉഷാകുമാരി, ഗോപകുമാർ, അരുൺകുമാർ, അജിത്ത് കുമാർ. മരുമക്കൾ: വിശ്വനാഥപിള്ള, വിജയകുമാർ, ബീനാകുമാരി,ഉദയകുമാരി, ധന്യ.