മണലാടി: പുറവടി ടോമിച്ചന്റെ ഭാര്യ മറിയക്കുട്ടി എബ്രഹം (തങ്കച്ചി, 59) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് മണലാടി സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ടിബിൻ (യു.എ. ഇ), ടോബിൻ (കാനഡ),സോബിൻ. മരുമകൾ: ടിന്റു.