xvc

മുഹമ്മ :മണ്ണഞ്ചേരി മൂന്നാം വാർഡ് കാവുങ്കൽ മാടപ്പാട്ട് ചന്ദ്രവല്ലി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: അജിമോൾ ,അനിമോൾ ,പി.ജി.റജിമോൻ (കെ.എസ്.എഫ്.ഇ വെള്ളക്കിണർ ശാഖ). മരുമക്കൾ: സുനിൽകുമാർ, ജിമ്മിമോൻ.സഞ്ചയനം ഞായറാഴ്ച പകൽ 3 ന്