ambala

അമ്പലപ്പുഴ: തോട്ടപ്പള്ളി ഒറ്റപ്പന പുതുവലിൽ രാജിമോൾ (55) നിര്യാതയായി. ഭർത്താവ് :സതീശൻ. മക്കൾ: സാരേഷ്, സജീഷ്, സജിത. മരുമക്കൾ: അഞ്ജലി, കണ്ണൻ. സഞ്ചയനം നാളെ വൈകിട്ട് 4ന്.