thu

ഹരിപ്പാട്: എൻ.ടി.പി.സി.സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി ബാലാകാശാക്തീകര ദൗത്യ ശില്പശാലക്ക് (ജെം 2024 ന്) തുടക്കമായി. ഒരു മാസം നീണ്ടു നിൽക്കുന്ന ശില്പശാലയിൽ വിവിധ സ്കൂളുകളിൽ നിന്നായി 40 കുട്ടികൾ പങ്കെടുക്കും. എൻ.ടി.പി .സി ബാലഭവനിൽ നടന്ന ശിൽപ്പശാല ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു. എൻ.ടി.പി.സി.ജനൽ മാനേജർ ശിവകുമാർ റാം അദ്ധ്യക്ഷനായി. ലഡീസ് ക്ലബ് പ്രസിഡന്റ് സുമിത്ര റാം, ഹെഡ് ഒഫ് എച്ച്.ആർ.എം.ബാലസുന്ദരം ,അസി.മനേജർ (സി.ആർ.എസ്) കെ.മീനാക്ഷി എന്നിവർ സംസാരിച്ചു.