മുഹമ്മ: എസ്.എൽ പുരം കട്ടയിൽ മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. കൊച്ചാമൻ സുബീഷ് തന്ത്രി കാളിയാർ മഠം മുഖ്യ കാർമ്മികത്വം വഹിച്ചു. ഇന്ന് വൈകിട്ട് 5ന് ഒറ്റത്താലം വരവ്, ആറാട്ട് പുറപ്പാട്, വെടിക്കെട്ട്, ആറാട്ട് സദ്യ എന്നിവ നടക്കും.