ആലപ്പുഴ: സംസ്ഥാന സ്പോർട്ട് കൗൺസിലിന്റെ സ്റ്റേറ്റ് ചെസ് ടെക്സിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാവനിത സെലക്ഷൻ ചെസ് ചാമ്പ്യാൻഷിപ്പ് 5ന് രാവിലെ 9ന് ആലപ്പുഴ റിലയൻസ് മാളൽ നടക്കും. മേയ് 2ന് വൈകിട്ട് 8ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
ഫോൺ: 9995656338, 8089956363, 9846006767.