ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 517-ാം നമ്പർ മുഹമ്മ പെരുന്തുരുത്ത് മദ്ധ്യം ശാഖയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ ചതയദിന പ്രാർത്ഥന മേയ് 3ന് നടക്കും. വൈകിട്ട് 5.30ന് ശാഖാഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രാർത്ഥനയ്ക്കും ഗുരുദേവ ദിവ്യനാമ സമൂഹാർച്ചനക്ക് ബേബി പാപ്പള്ളിൽ നേതൃത്വം നൽകുമെന്ന് സെക്രട്ടറി അറിയിച്ചു.