മുഹമ്മ : മുഹമ്മ ബോട്ട് ജെട്ടിക്ക് സമീപം കായിച്ചിറ കെ.എൻ.സജിമോൻ (56) നിര്യാതനായി. ഭാര്യ: ഗീത സജിമോൻ. മക്കൾ: അഭിഷേക്,അഭിരാമി.സഞ്ചയനം: ഞായറാഴ്ച പകൽ 3ന്.