മാവേലിക്കര : കൊച്ചിക്കൽ പറയയാട്ട് തോപ്പിൽ രാജശേഖരൻ നായരുടെ ഭാര്യ രാജലക്ഷ്മി (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. മക്കൾ: രജിത്ത്, രാഖി. മരുമക്കൾ: ആശ, മനീഷ്.