hj

ഹരിപ്പാട് :റിട്ട.പി ഡബ്ലിയു ഡി ഉദ്യോഗസ്ഥ അകംകുടി മഠത്തിൽ രാജമ്മ.ടി (76) നിര്യാതയായി. ഭർത്താവ്: ജനാർദ്ദനൻപിള്ള (കലാശാല) .മക്കൾ : രഞ്ജിത്ത്കുമാർ (ഗവ. വി.എച്ച്. എസ്.എസ് തലവടി ), അജിത്ത്കുമാർ (കേരള പൊലീസ്, മലപ്പുറം ) .മരുമക്കൾ : ഡോ.ചിത്ര, ജൂബിഷ. സഞ്ചയനം ഞായർ രാവിലെ 9 ന്.