ആലപ്പുഴ: ഏപ്രിൽ മാസത്തെ റേഷൻ വിതരണം മേയ് 3 വരെ ദീർഘിപ്പിച്ചു. മേയ് മാസത്തിലെ വിതരണം 6 മുതൽ ആരംഭിക്കുക. ഏപ്രിൽ മാസത്തെ വിതരണത്തിന് ശേഷം മേയ് 4, 5 തീയതികളിൽ റേഷൻ കടകൾക്ക് അവധിയായിരിക്കും.