ആരായിരിക്കും,ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ...
ആലപ്പുഴ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ സെന്റ് ജോസഫ് കോളേജിലെ പ്രത്യേക സുരക്ഷയൊരുക്കിയ സ്ട്രോങ്ങ് റൂമിലേക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുമായി എത്തിയ വാഹനത്തിനുള്ളിൽ വിശ്രമിക്കുന്ന തൊഴിലാളിയുടെ വിവിധ ഭാവങ്ങൾ.