
വെളിയനാട്: മുട്ടേൽ വീട്ടിൽ സുഭാഷ് (ഉല്ലാസ്, 53) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് എസ്.എൻ.ഡി.പി യോഗം വെളിയനാട് 6-ാം നമ്പർ ശാഖ ശാന്തി കവാടത്തിൽ.ഭാര്യ: റൂബി (കുപ്പപ്പുറം തയ്യിൽ ചിറ കുടുംബാംഗം). മക്കൾ: ലക്ഷ്മി നന്ദന , ഗൗരി നന്ദന. സഹോദരങ്ങൾ: ദയാനന്ദൻ , ദാസപ്പൻ, പരേതയായ രത്‌നമ്മ രവികുമാർ, സുരേഷ്, മനോജ്.