zxfdfs

ചാരുംമൂട് : എസ്.സി മോർച്ച ചാരുംമൂട് മണ്ഡലം പ്രസിഡന്റ് കണ്ണനാകുഴി അനിൽ ഭവനത്തിൽ അശോകൻ കണ്ണനാകുഴി (47) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ലത. മക്കൾ : അനന്തു, അമൃത.