zxcxc

കായംകുളം : ക്ഷേത്ര സ്ഥപതി ഓലകെട്ടിയമ്പലം വളഞ്ഞ നടയ്ക്കാവ് പീതാംബരനാചാരി (74) നിര്യാതനായി.പ്രശസ്തമായ പല ക്ഷേത്രങ്ങളുടെയും സ്ഥപതി ആയിരുന്നു. ഭാര്യ: കനകമ്മാൾ. മകൾ: കലാദേവി. മരുമകൻ: രാജേന്ദ്രൻ ( വില്ലേജ് ഓഫീസ് വള്ളികുന്നം).