കായംകുളം : മദ്ധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ,സാമൂഹ്യ,സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച എം.പി.കൃഷ്ണപിള്ള യുടെ അമ്പതാം ചരമ വാർഷികം അദ്ദേഹത്തിന്റെ വസതി യായ കൊയ്‌പ്പള്ളി കാരാണ്മ എം. പി. വിഹാറിൽ (കളീക്ക വടക്കതിൽ ) എം. പി. കൃഷ്ണപിള്ള ഫൗണ്ടഷന്റെ ആഭിമുഖ്യത്തിൽ നാളെ ആചരിക്കും.