ഹരിപ്പാട് : കിഴക്കേ പറമ്പിക്കേരി എ ബ്ലോക്ക് പാടശേഖര സമിതിയുടെ അടിയന്തര പൊതുയോഗം നാളെ രാവിലെ 11 ന് പാടശേഖര സമിതി പ്രസിഡന്റിന്റെ വസതിയിൽ നടക്കും. എല്ലാ കർഷകരും പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.