ramagopinath

മാന്നാർ: പാവുക്കര നാലാം വാർഡിൽ വെളുത്തേടത്ത് പറമ്പിൽ ഗോപിനാഥപ്പണിക്കരുടെ ഭാര്യ രമാഗോപിനാഥ് (51 ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ഗോകുൽ, രാഹുൽ. മരുമകൾ: രേഷ്മ രമേശ്.