കരുതലായ കരാറുകാരൻ...പണി പുരോഗമിക്കുന്ന മുല്ലശ്ശേരി കനാലിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് കനത്ത ചൂടിൽ നിന്നും ആശ്വാസം ലഭിക്കുന്നതിനായി വെള്ളം നൽകുന്ന കരാറുകാരൻ കെ.എസ്. ബിഗിലി