k-j-mathew-79

അങ്കമാലി: കിടങ്ങൂർ ഗാന്ധികവലറോഡ് കാച്ചപ്പിള്ളി കെ.ജെ. മാത്യു (79) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കിടങ്ങൂർ ഇൻഫന്റ് ജിസസ്‌പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: ജെയിൻ (ദുബായ്), മാർട്ടിൻ (ഓസ്‌ട്രേലിയ), മഞ്ജു. മരുമക്കൾ: ജൂലി, പ്രീതി, ഷൈൻ.