laptop
സംരഭകത്വ വികസന പദ്ധതിയുടെ ഭാഗമായി സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഒഫ് ദി നേഷന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ ടൗൺ എസ്.എൻ.ഡിപി ഹാളിൽ സൗജന്യ നിരക്കിലുള്ള ലാപ്ടോപ്പുകളുടെയും, തയ്യല്‍ മെഷീനുകളുടേയും വിതരണോദ്ഘാടനം എ.എൻ. രാധാകൃഷ്ണൻ നിർവഹിക്കുന്നു

പെരുമ്പാവൂർ: സംരഭകത്വ വികസന പദ്ധതിയുടെ ഭാഗമായി സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഒഫ് ദി നേഷന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ ടൗൺ എസ്.എൻ.ഡി.പി ഹാളിൽ സൗജന്യ നിരക്കിലുള്ള ലാപ്ടോപ്പുകളുടേയും, തയ്യൽ മെഷീനുകളുടേയും വിതരണോദ്ഘാടനം ചെയർമാൻ എ. എൻ. രാധാകൃഷ്ണൻ നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ പി. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രോഗ്രാം കോ ഓർഡിനേറ്റർ പി. സെന്തിൽകുമാർ പെരുമ്പാവൂർ പങ്കെടുത്തു.