mahila-75

പറവൂർ: ചെറിയപല്ലംതുരുത്ത് ഈരേയിൽ പരേതനായ ഗോപിയുടെ ഭാര്യ മഹിള (75) നിര്യാതയായി. മക്കൾ: സജീവ്, പ്രദീപ്, (ചിറ്റാറ്റുകര സർവീസ് സഹകരണ ബാങ്ക്), രെജു (കേരളബാങ്ക്, കുറുമശേരി). മരുമക്കൾ: സീമ, ബൃന്ദ, ബോബി. പരേതയുടെ കണ്ണുകൾ ദാനംചെയ്തു.