sankunthala

വൈപ്പിൻ: ചെറായി കണക്കാട്ടുശേരി തുളസിദാസിന്റെ ഭാര്യ ശകുന്തള (57) നിര്യാതയായി. മക്കൾ: ശബ്‌ന, സോന, ശരത്കൃഷ്ണ. മരുമക്കൾ: ശ്യാം, അർജുൻ.