കൊച്ചി: വൈറ്റില ശ്രീരാമകൃഷ്ണമിഷന്റെ ആഭിമുഖത്തിൽ 5 മുതൽ 7-ാംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ഗീത, യോഗ, സേവനം, ക്രിയേറ്റീവ് ക്ലാസുകൾ സംഘടിപ്പിക്കുന്നു. ഇന്നുമുതൽ 7വരെ രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെയാണ് ക്ലാസ്.