gopinatha-pilla-73

കൂത്താട്ടുകുളം: നെല്ലിക്കൽ ഗോപിനാഥപിള്ള (73) നിര്യാതനായി. ഓണംകുന്ന് ഭഗവതി ക്ഷേത്രം മുൻ മാനേജരാണ്. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ. ഭാര്യ:മൂവാറ്റുപുഴ നളിനിവിലാസിൽ നളിനി. മകൻ: മിഥുൻ (യു.കെ). മരുമകൾ: ഗ്രീഷ്മ.