kunjappan-80

കൂത്താട്ടുകുളം: കിഴകൊമ്പ് ഓലിപ്പാട് വെള്ളാരംകാലായിൽ കുഞ്ഞപ്പൻ (80) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: മിനി, നെജി. മരുമക്കൾ: സജി, ശ്രീജ. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.