leela-75

കൂത്താട്ടുകുളം: തെക്കേമെയ്ക്കൽ (കാട്ടുറുമ്പിൽ) ടി.സി. ജോണിന്റെ (ഓനച്ചൻ) ഭാര്യ ലീല (75) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വടകര സെന്റ് ജോൺസ് യാക്കോബായ സുറിയാനി കോൺഗ്രീഗേഷൻപള്ളി സെമിത്തേരിയിൽ. മക്കൾ: ജോബി പി.ജോൺ, സിബി പി.ജോൺ (അയർലാൻഡ്). മരുമക്കൾ: സീന (നഴ്സ് സന്തുല ഹോസ്പിറ്റൽ), മെറിൻ (അയർലാൻഡ്).