എളമക്കര: ദേവസ്വംപറമ്പ് ലൈനിൽ മിർഫത്ത് ഹൗസിൽ പരേതനായ കെ.എം. സഫർറഹ്മാന്റെ ഭാര്യ എം.ബി. ഹഫ്‌സത്ത് (തങ്കാവി 70) നിര്യാതയായി. മക്കൾ: നദീം, നഹ്‌സിം, നമിത. മരുമക്കൾ: ബദർ, അസ്‌ന, റിനി.