vishwanatha-menon-93

പറവൂർ: കൈതാരം കോയംപറമ്പത്ത് കെ. വിശ്വനാഥമേനോൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ലീലാവതിഅമ്മ. മകൾ: പ്രീതി. മരുമകൻ: ഗിരീഷ്. കെ. വേണു സഹോദരനാണ്.