
പറവൂർ: നന്ത്യാട്ടുകുന്നം നെല്ലാട്ടുപറമ്പിൽ വി.എൻ. ശിവരാമൻ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: ബേബി. മക്കൾ: സൗമ്യ (ആശാവർക്കർ, കോഴിക്കോട്), സന്ദീപ്, സിന്ധ്യ (ഫാർമസിസ്റ്റ്). മരുമക്കൾ: രാജേഷ് (ബിസിനസ്), അനീഷ് (ഇൻഫോപാർക്ക്, കാക്കനാട്).