po-alse

അങ്കമാലി: സെബിപുരം പള്ളിപ്പാടൻ ഔസേഫിന്റെ മകൻ പൗലോസ് (71 പി.ഡബ്ള ്യു.ഡി കോൺട്രാക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം 2.30ന് സെബിപുരം സെന്റ് സെബാസ്റ്റ്യൻപള്ളി സെമിത്തേരിയിൽ. ഭാര്യ: കിടങ്ങൂർ കുന്നപ്പിള്ളി കുടുംബാംഗം മേരി. മക്കൾ: ജിബി, ജിസ്മി (അയർലാൻഡ്), ജിസ്ന (സൗദി). മരുമക്കൾ; റോസ്‌മേരി, പരേതനായ ആന്റണി, ബിനു.