കൊച്ചി: എഡ്രാക് എളംകുളം മേഖല കൺവൻഷൻ ജില്ല ജനറൽ സെക്രട്ടറി പി. സി. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ആന്റണി പൈനുതറ, ജില്ലാ വൈസ് പ്രസിഡന്റ്‌ പി. പദ്മരാജൻ, സെക്രട്ടറി ടി.എസ്. മാധവൻ, കടവന്ത്ര സ്റ്റേഷൻ ബീറ്റ് ഓഫീസർ എസ്. റെജിമോൾ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ശ്യാമള കാർത്തിക് (പ്രസിഡന്റ്‌ ),ടി. എസ്. മാധവൻ (സെക്രട്ടറി ), അംബിക ബാലഭാസ്കരൻ (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.