കൊച്ചി: സ്കൂൾ വിദ്യാർത്ഥികൾക്കുള്ള അസാപിന്റെ അഞ്ചുദിന സമ്മർ ക്യാമ്പായ അസാപ് സമ്മർ ക്വസ്റ്റ് മേയ് 13 മുതൽ 17 വരെ കളമശേരി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കും. നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഒരുദിവസം അര മണിക്കൂറാണ് ക്ലാസ്. രജിസ്ട്രേഷന് https://connect.asapkerala.gov.in/events/tickets/11420. വിവരങ്ങൾക്ക് 9400890982.