കൊച്ചി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കാക്കനാട് യൂണിയന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് അഞ്ചിന് കാക്കനാട് എസ്.എൻ.ഡി.പി ഹാളിൽ നടക്കുന്ന ചടങ്ങ് സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്യും. ഇഫ്താർ വിരുന്നും നടക്കും.