ചോറ്റാനിക്കര: മുളന്തുരുത്തി തുരുത്തിക്കര പൈങ്ങാലിൽ വാസു പി.കെ (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സലിംകുമാർ, സലിത. മരുമക്കൾ: ആശ, സജി.