satyhabama83

കൊച്ചി: ചോനായിക്കോടത്ത് വീട്ടിൽ പരേതനായ സേതുലാലിന്റെ ഭാര്യ സത്യഭാമ (83) നിര്യാതയായി. മക്കൾ: കല്യാൺ, പരേതനായ ദീപു, ബൈജു സി.എസ് (അമൃത ടിവി സീനിയർ ക്യാമറമാൻ). മരുമക്കൾ: ബിന്ദു, മിനി, ഷിജി.