
കടവന്ത്ര: ടാഗോർനഗർ ഹൗസ് നമ്പർ 60 ദൈവികത്തിൽ ഡോ. സുനിൽകുമാർ എസ്. മേനോൻ (52, പ്രൊഫസർ മഹാരാജാസ് കോളേജ്, എറണാകുളം) നിര്യാതനായി. അപ്പാപറമ്പത്ത് പരേതരായ ശ്രീധരമേനോന്റെയും വിലാസിനി എസ്. മേനോന്റെയും മകനാണ്. ഭാര്യ: ഡോ. രാധിക (വി.എച്ച്.എസ്.ഇ, തേവര), മക്കൾ: അഞ്ജന എസ്. മേനോൻ,അർജുൻ എസ്. മേനോൻ. സഹോദരൻ: അനിൽകുമാർ എസ്. മേനോൻ (ദുബായ്).