ഫോർട്ടുകൊച്ചി: വെളി സി.ബി.എസ്.സി റോഡ് പുത്തൻപുരയ്ക്കൽ വീട്ടിൽ പി.സി അന്തപ്പൻ (84) നിര്യാതനായി. മക്കൾ: റോസിലി, ജേക്കബ്. മരുമക്കൾ: പരേതനായ ജോൺസൺ, ഷൈനി.