പള്ളുരുത്തി: പാട്ടാളത്ത് പറമ്പിൽ സി.കെ. മുഹമ്മദാലി (84) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: നസീർ, നജീബ്, നൗഷാദ്, നിസാർ, ജാസ്മിൻ, മരുമക്കൾ: റുബീന, നദീറ, റസീന, അബ്ദുൾ കലാം.