y

ചോറ്റാനിക്കര: പുളിക്കമാലി പോട്ടയിൽ പരേതനായ പൗലോസിന്റെ ഭാര്യ അമ്മിണി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: പരേതയായ സോളി, ബീന, വർഗീസ്, റെജി. മരുമക്കൾ: പത്രോസ്, തങ്കച്ചൻ, ശോഭ, റീന (മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് മെമ്പർ).