obit

കോലഞ്ചേരി: വടക്കേമഴുവന്നൂർ ഐരാപുരം വെണ്ണിയത്ത് ശിവശങ്കരൻ നായർ (85) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ചന്ദ്രലാൽ (അദ്ധ്യാപകൻ രാജഗിരി കോളേജ് കാക്കനാട് ), ചന്ദ്രലേഖ. മരുമക്കൾ: വിനയ (കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക), ചന്ദ്രശേഖരൻ.