ആളെ മനസിലായിലല്ലേ...എറണാകുളം ടൗൺ ഹാളിൽ നടന്ന എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവൻഷനിൽ സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ സദസിനെ അഭിവാദ്യം ചെയുമ്പോൾ ഉദ്‌ഘാടകൻ പ്രകാശ് ജാവേദേക്കറുമായി സംസാരിക്കുന്ന ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു