devassy

അങ്കമാലി: തുറവൂർ ഡയറികവല വാളൂക്കാരൻ (ചിറ്റിനപ്പിള്ളി) ഔസേഫ് ദേവസിക്കുട്ടി (68) നിര്യാതനായി. ഭാര്യ: കരിമുകൾ അമ്പലമുകൾ കല്ലുങ്കൽ ജെസി. മക്കൾ: ദിനിൽ (യു.കെ), ദീന. മരുമക്കൾ: സ്നേഹ, ബിനു.